ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ഡിപ്ലോമ(Automobile Diploma) പഠനം എന്നത് വാഹനങ്ങളുടെ പ്രവർത്തനത്തെയും, പലതരത്തിലുള്ള വാഹനങ്ങളെയും പറ്റിയാണ്. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ഡിപ്ലോമ(Automobile Diploma) എന്നത് മറ്റേതൊരു എഞ്ചിനീയറിംഗ് ഡിപ്ലോമ ശാഖകളെയും പോലെ തന്നെ വളരെ പ്രാധാന്യം അർഹിക്കുന്ന ശാഖയാണ്. കാരണം, നമ്മുടെ നിത്യ ജീവിതത്തെ ഓട്ടോമൊബൈൽ മേഖല ഏതെങ്കിലും വിധത്തിൽ സ്വാധീനിക്കുന്നു, വാഹന സൗകര്യം ഇല്ലാത്ത ലോകത്തെ കുറിച്ച് ഇന്ന് നമുക്ക് ചിന്തിക്കാന് സാധിക്കുകയില്ല.
മൂന്നുവർഷ കാലാവധിയുള്ള ഡിപ്ലോമ കോഴ്‌സുകൾ പോളി ടെക്‌നിക് ഡിപ്ലോമ (Polytechnic Diploma)കോഴ്‌സുകൾ എന്നാണ് അറിയപ്പെടുന്നത് കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ അടിസ്ഥാന വിഷയങ്ങളിൽ നിന്നുമാണ് ഓട്ടോമൊബൈൽ ഡിപ്ലോമ(Automobile Diploma) പഠനം ആരംഭിക്കുന്നത്. കൂടാതെ,ലോക ഭാഷയായ ഇംഗ്ലീഷ് എന്ന മീഡിയത്തിൽ ആണ് ഓട്ടോമൊബൈൽ ഡിപ്ലോമ (Automobile Diploma) പഠനം നമ്മുടെ രാജ്യത്ത് നടക്കുന്നത്. അത് മൂലം ഇവിടെ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ലോകത്തിന്റെ ഏതൊരു കോണിലും തികഞ്ഞ ആത്മവിശ്വാസത്തോടെ പോയി ജോലി ചെയ്യുന്നതിനും സാധിക്കുന്നു. വാഹനങ്ങളുടെ നിർമാണ ഘട്ടത്തിലുള്ള പ്ലാനിങ് മുതൽ അവയുടെ നിർമാണം, പ്രവർത്തനം, പരിപാലനം തുടങ്ങിയ കാര്യങ്ങൾ പോളി ടെക്‌നിക് ഡിപ്ലോമക്ക് (Polytechnic Diploma)പഠന കാലഘട്ടത്തിൽ പഠിപ്പിക്കുന്നു. കൂടാതെ, പരിസ്ഥിതി സംരക്ഷണം, പരസ്പര സഹകരണം, നേത്രത്വപാഠവം, ഇഗ്ലീഷ്ഭാഷപഠനം, തുടങ്ങിയ വിഷയങ്ങളും പഠനത്തിന്റെ ഭാഗമാണ്.പത്താംക്‌ളാസ് ( SSLC )യോഗ്യത ഉള്ള എല്ലാ കുട്ടികൾക്കും പോളി ടെക്‌നിക് ഡിപ്ലോമക്ക് (Polytechnic Diploma) അഡ്മിഷൻ ലഭിക്കാവുന്നതാണ് , മൂന്നുവർഷമാണ് കോഴ്സ് കാലാവധി .https://www.skooltek.in/technical-diploma-courses/
പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് എന്നീ വിഷയങ്ങൾ പഠിച്ചു പാസായ കുട്ടികൾക്കും കൂടാതെ രണ്ടുവർഷ ITI കോഴ്സോ രണ്ടുവർഷ കെജിസിഇ കോഴ്സോ വിജയകരമായി പൂർത്തിയാക്കിയ കുട്ടികൾക്ക് ഓട്ടോമൊബൈൽ ഡിപ്ലോമ(Automobile Diploma) അല്ലെങ്കിൽ ഏതൊരു ഡിപ്ലോമയിലേക്കും(Polytechnic Diploma) നേരിട്ട് രണ്ടാമത്തെ വർഷത്തേക്ക് അഡ്മിഷൻ എടുക്കാവുന്നതാണ്.
ഓട്ടോമൊബൈൽ ഡിപ്ലോമ(Automobile Diploma) കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ കുട്ടികളുടെ മുന്നിൽ തൊഴിൽ അവസരങ്ങളുടെ വൻസാധ്യതകളാണ് നിലനിൽക്കുന്നത്. വിദേശ ജോലി തേടുന്ന കുട്ടികൾക്ക് എംബസി അറ്റെസ്റ്റേഷൻ സാധ്യമാണ്.
ഓട്ടോമൊബൈൽ ഡിപ്ലോമ കരസ്ഥമാക്കിയ ഉദ്യോഗാർഥികൾക്ക് വിദേശ രാജ്യങ്ങളിൽ തുടക്കകാലത്ത് തന്നെ ഏകദേശം 6,20,000/- രൂപ പ്രതിവർഷം മുതൽ 8,00,000/- രൂപ പ്രതിവർഷം വരെ, ജോലി ചെയ്യുന്ന സ്ഥാപനത്തിനും രാജ്യത്തിനും അനുസരിച്ച് ശമ്പളം ലഭിക്കാവുന്നതാണ്. ഇന്ത്യക്കകത്തു ഓട്ടോമൊബൈൽ ഡിപ്ലോമ കരസ്ഥമാക്കിയ ഉദ്യോഗാർഥികൾക്ക് തുടക്കകാലത്ത് തന്നെ ഏകദേശം 2,40,000/- രൂപ പ്രതിവർഷം മുതൽ 4,20,000/- രൂപ പ്രതിവർഷം വരെ, ശമ്പളം ലഭിക്കാവുന്നതാണ്. ഓട്ടോമൊബൈൽ ഡിപ്ലോമയെ കുറിച്ച് കൂടുതൽ അറിയുന്നതിനും അഡ്മിഷൻ എടുക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യൂ….https://www.skooltek.in/technical-diploma-courses/
#best##psc##approved##diploma##course##college##Ernakulam
#best##Marine##Mechanical##diploma##college##Ernakulam
#best##Mechanical##diploma##college##Ernakulam
#best##Automobile##diploma##college##Ernakulam
#best##civil##diploma##college##Ernakulam
#best##Electrical##diploma##college##Ernakulam
#best##electronics##diploma##college##Ernakulam
#best##poly##course##diploma##polytechnic##college##Ernakulam
#best##Management##diploma##college##Ernakulam
#best##shorttime##course##diploma##college##Ernakulam
#best##Degree##college##Ernakulam
#work##study##course##degree##dioploma
#best##distance##course##diploma##college##Ernakulam
#best##online##course##diploma##college##Ernakulam
#best##kgce##course##college##Ernakulam