മികച്ച പോളിടെക്നിക് ഡിപ്ലോമ കോഴ്സുകൾ (Best Polytechnic Diploma Courses)

China has built the world’s longest single-tower suspension bridge
July 23, 2022
BEST MARINE MECHANIC COURSE
October 19, 2022
Show all

മികച്ച പോളിടെക്നിക് ഡിപ്ലോമ കോഴ്സുകൾ (Best Polytechnic Diploma Courses)

ടെക്നിക്കൽ എഞ്ചിനീയറിംഗ് മേഖല അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ മികച്ച പോളിടെക്‌നിക് ഡിപ്ലോമ കോഴ്സ് (Polytechnic Diploma Courses)തെരഞ്ഞെടുക്കുന്നത് അല്പം പ്രയാസമുള്ള കാര്യമാണ്.  എന്തെന്നാൽ, ഇന്ന് കേരളത്തിലെ പോളിടെക്‌നിക്കുകളിൽ  പഠിക്കാൻ സാധിക്കുന്ന എല്ലാ കോഴ്സുകളും ജോലി സാധ്യത ഏറെ ഉള്ളതും അല്ലെങ്കിൽ സ്വയം തൊഴിലിനു പര്യാപ്തമായതുമാണ്.  എങ്കിലും താഴെ പറയുന്ന നാല് പോളിടെക്‌നിക് ഡിപ്ലോമ കോഴ്സുകൾ (Polytechnic Diploma Courses)ഏറ്റവും മികച്ചതായി പതിറ്റാണ്ടുകളായി ഇന്നും നിലനിൽക്കുന്നു.  എല്ലാ വർഷവും പോളിടെക്‌നിക് ഡിപ്ലോമ കോഴ്സ് (Polytechnic Diploma Courses)പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കെല്ലാം സീറ്റുകൾ ലഭിക്കാത്ത അവസ്ഥയാണ് ഈ നാല് പോളിടെക്‌നിക് ഡിപ്ലോമ കോഴ്സുകൾക്കും ഉണ്ടാവാറുള്ളത്.  അതിൽ നിന്നുതന്നെ ഈ പോളിടെക്‌നിക് ഡിപ്ലോമ കോഴ്സുകൾ (Polytechnic Diploma Courses)എത്രമാത്രം ജോലി സാധ്യത ഉള്ളതാണെന്ന് തെളിയിക്കുന്നു.for more https://www.skooltek.in/technical-diploma-courses/

ഇനി നമുക്ക് ആണ് നാല് മികച്ച മികച്ച പോളിടെക്‌നിക് ഡിപ്ലോമ കോഴ്സുകളെ (Polytechnic Diploma Courses)പരിചയപ്പെടാം.

മെക്കാനിക്കൽ എഞ്ചിനീയറിംഗ് (Mechanical Engineering)

മെഷീനുകളുടെ പ്രവർത്തനത്തെയും നിർമാണത്തിനെയും പരിപാലനത്തിനെയും പറ്റി പഠിപ്പിക്കുന്ന മികച്ച പോളിടെക്‌നിക് ഡിപ്ലോമ കോഴ്സ്(Polytechnic Diploma Courses).

ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് (Automobile Engineering)

എല്ലാ തരത്തിലുള്ള വാഹനങ്ങളുടെ പ്രവർത്തനത്തെയും നിർമാണത്തിനെയും പരിപാലനത്തിനെയും കുറിച്ച് പഠിപ്പിക്കുന്ന പോളിടെക്‌നിക് ഡിപ്ലോമ കോഴ്സ് (Polytechnic Diploma Courses).

സിവിൽ എഞ്ചിനീയറിംഗ് (Civil Engineering)

വലിയ കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, റെയിൽവേ, വീടുകൾ തുടങ്ങി എല്ലാ തരത്തിലുള്ള നിർമിതികളുടെയും പ്ലാനിങ് മുതൽ നിർമാണത്തിനെയും പരിപാലനത്തിനെയും പറ്റി പഠിപ്പിക്കുന്ന പോളിടെക്‌നിക് ഡിപ്ലോമ കോഴ്സ് (Polytechnic Diploma Courses).

ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് (Electrical and Electronics Engineering)

ഈ കോഴ്സിൽ രണ്ട് എഞ്ചിനീയറിംഗ് ശാഖകൾ സംയോജിതമായിട്ടാണ്  വരുന്നത്.  അതുകൊണ്ട് തന്നെ ഈ മികച്ച പോളിടെക്‌നിക് കോഴ്സ് പഠിക്കുന്ന കുട്ടികൾക്ക് ഇലക്ട്രോണിക്സ് മേഖലയിലും ഇലക്ട്രിക്കൽ മേഖലയിലും ഒരുപോലെ  പ്രാവിണ്യം നേടുവാൻ

സാധിക്കുന്നു.  ഇലക്ട്രോണിക്സ് ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും മെഷീനുകളുടെയും പ്രവർത്തനത്തെയും നിർമാണത്തിനെയും പരിപാലനത്തിനെയും പറ്റി പഠിപ്പിക്കുന്ന പോളിടെക്‌നിക് ഡിപ്ലോമ കോഴ്സ് (Polytechnic Diploma Courses).for more https://www.skooltek.in/technical-diploma-courses/

 

Comments are closed.