ഹ്രസ്വകാല ഡിപ്ലോമ കോഴ്സുകളുടെ ദീർഘകാലഗുണങ്ങൾ

BEST MARINE MECHANIC COURSE
October 19, 2022
Best job oriented Diploma course in India-Diploma in Industrial Instrumentation Engineering
February 1, 2023
Show all

ഹ്രസ്വകാല ഡിപ്ലോമ കോഴ്സുകളുടെ ദീർഘകാലഗുണങ്ങൾ

ഹ്രസ്വകാല ഡിപ്ലോമ (short term Diploma courses) കോഴ്സുകൾ ഒരുമാസം, മൂന്നുമാസം, ആറുമാസം, പന്ത്രണ്ടുമാസം എന്നിങ്ങനെ വളരെ എളുപ്പത്തിൽ നിശ്ചിത സമയ പരിധിക്കുള്ളിൽ വിജയകരമായി പൂർത്തിയാക്കാവുന്ന ഡിപ്ലോമ (short term Diploma courses) കോഴ്സുകളാണ്.  ഇന്നത്തെ മാറുന്ന പഠനരീതികൾക്കനുസരിച്ച്  ഏതൊരു വിദ്യാർത്ഥിക്കും  ജോലിയോടൊപ്പമോ മറ്റു കോഴ്സുകൾ ചെയ്യുന്നതിനൊപ്പമോ ഹ്രസ്വകാല ഡിപ്ലോമ (short term Diploma courses)കോഴ്സുകൾ ചെയ്യാവുന്നതാണ്.

കോവിഡ് മഹാമാരി വന്നതിനു ശേഷം സാമ്പത്തികതകർച്ച എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്നു.  ഈ  സാഹചര്യത്തിൽ ഹ്രസ്വകാല ടെക്‌നിക്കൽ  കോഴ്സുകൾ പഠിച്ച്  ഒരു ജോലി കണ്ടെത്തുകയോ സ്വയം ഒരു തൊഴിൽ തുടങ്ങുകയോ ചെയ്യുവാൻ ഹ്രസ്വകാല ഡിപ്ലോമ (short term Diploma courses) കോഴ്സുകൾ വളരെ സഹായകമാണ്.  കൂടാതെ ഇത്തരത്തിൽ ഉള്ള കോഴ്സുകൾക്ക് എല്ലാവിധത്തിലുള്ള വിദേശ ജോലികൾക്കും വിദേശ പഠനത്തിനും അറ്റസ്റ്റേഷൻ  ലഭിക്കുന്നതാണ്.

പഠനം

ഹ്രസ്വകാല കോഴ്സുകൾ ഓൺലൈൻ ആയോ ഓഫ്‌ലൈൻ (online/offline diploma course)ആയോ പഠിക്കാവുന്നതാണ്.  പഠനസമയം കുട്ടികൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്.  അതാത് മേഖലയിൽ പരിചയ സമ്പന്നരായ കുട്ടികൾക്ക് വളരെ കുറച്ചു ക്ലാസുകൾ കൊണ്ടുതന്നെ ഹ്രസ്വകാല ഡിപ്ലോമ (short term Diploma courses)കോഴ്സുകൾ പൂർത്തീകരിക്കാവുന്നതാണ്.  പത്താം ക്ലാസ്സ്‌ യോഗ്യതയുള്ള ഏതോരാൾക്കും ഹ്രസ്വകാല കോഴ്സുകളിൽ ചേരാവുന്നതാണ്.

താഴെ കൊടുത്തിരിക്കുന്ന കോഴ്സുകളിൽ നിന്നും ആവശ്യമായ കോഴ്സുകൾ തെരെഞ്ഞെടുക്കാവുന്നതാണ്.  കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.https://www.skooltek.in/technical-diploma-courses/

Comments are closed.