Published by webADm3 at February 27, 2020 വാഹനങ്ങളെ വർണ്ണിക്കുമ്പോഴും അവയുടെ ക്ഷമതകളെപ്പറ്റി വാചാലരാവുമ്പോഴുമെല്ലാം നാം അനേകവട്ടം ഉരുവിടുന്നതാണ് ഈ രണ്ടു പദങ്ങളും. അതുകൊണ്ടു തന്നെ ഇവയുടെ യഥാർത്ഥ അർത്ഥത്തെയും പ്രായോഗികതലങ്ങളിലുള്ള മഹത്വത്തെയും കുറിച്ച് ഗ്രാഹ്യമുണ്ടായാൽ വാഹനങ്ങളെ കൂടുതൽ ആഴത്തിൽ മനസിലാക്കുവാനും സ്വന്തം താത്പര്യങ്ങൾക്ക് […]