Published by webADm3 at April 11, 2019 പ്ലാസ്റ്റിക് ഇന്ന് നമുക്ക് എല്ലാവർക്കും ഒരു നിത്യോപയോഗ വസ്തുവാണ്. ഈയടുത്തകാലത്തായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം വളരെയധികം കൂടി ഇരിക്കുകയുമാണ്. നഗരപ്രദേശങ്ങളിൽ ഒരു കുടുംബം ഒരു ദിവസം ശരാശരി 250 ഗ്രാം വരെ പ്ലാസ്റ്റിക് പലവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. […]